ഇരവിപേരൂർ പാലമൂട്ടിൽ സാറാമ്മ തോമസ് (90) അക്കരെ നാട്ടിൽ

ബെംഗളൂരു: ഐപിസി ശാലേം രാജപാളയ സഭാഗം പരേതനായ ഇരവിപേരൂർ പാലമൂട്ടിൽ കെ. കെ. തോമസിന്റെ ഭാര്യ സാറാമ്മ തോമസ് (90) ബാംഗ്ലൂർ മഹാദേവപുരയിലെ നിഷാന്ത് പ്രൈഡ് അപ്പാർട്ട്മെന്റ് വസതിയിൽ നിര്യാതയായി. സംസ്കാരം ഒക്ടോബർ 2 വ്യാഴം ഉച്ചയ്ക്ക് 2 ന് ഐപിസി ശാലേം രാജപാളയ സഭയിലെ ശുശ്രൂഷകൾക്ക് ശേഷം ഹൊസൂർ റോഡ്ക്രിസ്ത്യൻ സെമിത്തെരിയിൽ. ചെങ്ങന്നൂർ മുളക്കുഴ കടുക്കലേത്ത് കുടുംബാംഗമാണ്. മക്കൾ എബി, കൊച്ചുമോൻ, പോൾ, ഫിലിപ്പ്, സെൽമ. മരുമക്കൾ.ഷേർളി, ദേവകി, ലില്ലി, ജീന, രാജൻ.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.