ഉന്നതവിദ്യാഭ്യാസത്തിന് സ്കോളർഷിപ്

KE News Desk | Kerala

സംസ്ഥാനത്തെ ക്രൈസ്‌തവർ ഉൾപ്പടെയുള്ള ന്യൂനപക്ഷ വിദ്യാർഥികൾക്ക് വിദേശ സർവകലാശാലകളിൽ ബിരുദ – ബിരുദാനന്തരബിരുദ – പിഎച്ച്ഡി പഠനത്തിനു സ്കോളർഷിപ് അനുവദിക്കുന്നതിനായി സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോമിന്റെ മാതൃകയും യോഗ്യതാ മാനദണ്ഡങ്ങളും ഉൾപ്പെടുന്ന വിജ്ഞാപനം www.minoritywelfare.kerala.gov.in വെബ്സൈറ്റിൽ ലഭിക്കും. ഫോൺ: 0471 2300523, 2300524, 2302090.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.