ഐ.പി.സി ഗില്ഗാൽ ലെറ്റർകെന്നി ചർച്ചിന്റെ മൂന്നാമത് വാർഷിക കൺവെൻഷൻ

ലെറ്റർകെന്നി: ഐപിസി ഗില്ഗാൽ ലെറ്റർകെന്നി/ലണ്ടൻഡറി ചർച്ചിന്റെ മൂന്നാമത് വാർഷിക കൺവെൻഷനും ലേഡീസ് കോൺഫെറെൻസും ഒക്ടോബർ 3 മുതൽ 5 വരെ ലണ്ടൻഡറിയിൽ ഉള്ള ലിസ്നീൽ കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു. ഐപിസി അയർലൻഡ് ആൻഡ് ഈയു റീജിയൻ പ്രസിഡൻറ് പാസ്റ്റർ സി ടി എബ്രഹാം ഉദ്ഘാടനം ചെയ്യുന്ന പ്രസ്തുത കൺവെൻഷനിൽ മുഖ്യ പ്രാസംഗികരായി പാസ്റ്റർ പോൾ ഗോപാലകൃഷ്ണൻ, ഡോക്ടർ എയ്ഞ്ചൽ എൽസ വർഗീസ് എന്നിവർ പങ്കെടുക്കുന്നു. പാസ്റ്റർ ജെയിംസ് ജോൺ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു. സഭാ പാസ്റ്റർ ഷൈൻ മാത്യുവിന്റെ നേതൃത്വത്തിൽ മൂന്ന് ദിവസങ്ങളിലും അനുഗ്രഹിക്കപ്പെട്ട സെക്ഷനുകൾ നടത്തപ്പെടുന്നു. എല്ലാവരെയും പ്രസ്തുത യോഗങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നു

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading