ദോഹ ലിവിങ് വാട്ടർ ചർച്ച് ഓഫ് ഗോഡിൻ്റ് നേതൃത്വത്തിൽ “യൂത്ത് ഫോർ ട്രൂത്ത്”
KE News Desk | Doha
ദോഹ ലിവിങ് വാട്ടർ ചർച്ച് ഓഫ് ഗോഡിൻ്റ് നേതൃത്വത്തിൽ “യൂത്ത് ഫോർ ട്രൂത്ത്” സ്പെഷ്യൽ മീറ്റിംഗ് സും പ്ലാറ്റ്ഫോമിൽ വെച്ച് 2025 നവംബർ മാസം 1- ാം തീയതി ഖത്തർ സമയം വൈകുന്നേരം 07.30 ന് (10.00 പിഎം ഇന്ത്യൻ സമയം) നടത്തപ്പെടുന്നു. പ്രസ്തുത മീറ്റിംഗിൽ Dr. സന്തോഷ് ജോൺ (ഡയറക്ടർ, AGMDC കൗൺസലിംഗ് ഡിപ്പാർട്ട്മെൻ്റ്) സന്ദേശം നൽകും. സും മീറ്റിംഗ് ഐഡി: 814 7015 9437, പാസ്‌വേഡ്: 123456. കൂടുതൽ വിവരങ്ങൾക്ക്: ബ്ലസൺ: 30519787, റോബിൻ: 31241997

- Advertisement -

Comments are closed, but trackbacks and pingbacks are open.