ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് മുംബൈ-ഗോവ സെന്റർ ഉപവാസ പ്രാർത്ഥന

KE NEWS DESK

മുംബൈ: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് മുംബൈ-ഗോവ സെന്റർ ഉപവാസ പ്രാർത്ഥന ഒക്ടോബർ 20,21 തീയതികളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 8.30 വരെ അന്ധേരി ഈസ്റ്റിലുള്ള ഗ്യാൻ ആശ്രം ആശാദീപ് സെന്ററിൽ വച്ച് നടക്കും. പാസ്റ്റർ അനിയൻ സാമൂവേൽ, പാസ്റ്റർ ജേക്കബ് എബ്രഹാം തുടങ്ങിയവർ പ്രസംഗിക്കും. ശാരോൻ ക്വയർ ഗാനങ്ങൾ ആലപിക്കും. പാസ്റ്റർ ജേക്കബ് ജോൺ, പാസ്റ്റർ ജെയിംസ് പി ജെ, പാസ്റ്റർ ഷിബു എം എ തുടങ്ങിയവർ നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.