അജ്മാൻ: അജ്മാൻ ഐപിസി പി.വൈ.പി.എയുടെ നേതൃത്വത്തിൽ അജ്മാൻ എമിറേറ്റിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. നൂറിലധികം പേർ സഹജീവികളോടുള്ള ഉത്തരവാദിത്വം തിരിച്ചറിഞ്ഞ് രക്തദാനം നടത്തി.
ക്യാമ്പ് ഐപിസി യു.എ.ഇ. റീജിയൻ സെക്രട്ടറി പാസ്റ്റർ ഷൈനോജ് നൈനാൻ പ്രാർത്ഥിച്ച് ഉദ്ഘാടനം ചെയ്തു. സഭാ ശുശ്രൂഷകൻ പാസ്റ്റർ ഡിലു ജോൺ ഉദ്ഘാടന യോഗത്തിന് നേതൃത്വം നൽകി. ക്യാമ്പിന്റെ വിജയകരമായ നടത്തിപ്പിന് പി.വൈ.പി.എ എക്സിക്യൂട്ടീവ് അംഗങ്ങൾ നേതൃത്വം നൽകി.


- Advertisement -

Comments are closed.