ഐ.പി.സി സണ്ടേസ്കൂൾസ് അസോസിയേഷൻ ആലപ്പുഴ മേഖല താലന്ത് പരിശോധന ഒക്ടോബർ രണ്ടിന്

ആലപ്പുഴ: ഐ.പി.സി സണ്ടേസ്കൂൾസ് അസോസിയേഷൻ ആലപ്പുഴ മേഖല താലന്ത് പരിശോധന ഒക്ടോബർ 2 ന് വളഞ്ഞവട്ടം കടപ്ര ഹെബ്രോൺ തിയോളജിക്കൽ സെമിനാരിയിൽ നടക്കും. രാവിലെ 8.30 ഐ.പി.സി സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ കെ.പി. കുര്യൻ ഉദ്ഘാടനം ചെയ്യും. മേഖലയിലെ സെന്ററുകളിൽ വിജയികളായി അർഹരായവർ താലന്ത് പരിശോധനയിൽ പങ്കെടുക്കും. മേഖല ഭാരവാഹികൾ നേതൃത്വം നല്കും.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.