പി.എം.ജി സഭ മുൻ ജനറൽ പ്രസിഡന്റ് പാസ്റ്റർ എം.എ വർഗ്ഗീസിന്റെ ഭാര്യ ജെസ്സി വർഗ്ഗീസ്സ്(67)ന്യൂ ജേഴ്സിയിൽ അക്കരെ നാട്ടിൽ

തിരുവനന്തപുരം: പി.എം.ജി സഭ സീനിയർ ശുശ്രൂഷകനും മുൻ ജനറൽ പ്രസിഡൻ്റുമായ പാസ്റ്റർ എം.എ വർഗ്ഗീസിന്റെ ഭാര്യ പി.എം.ജി.സി വിമൻസ് ഫെലോഷിപ്പ് മുൻ പ്രസിഡന്റുമായിരുന്ന
ജെസ്സി വർഗ്ഗീസ്സ്(67 )ന്യൂ ജേഴ്സിയിൽ നിര്യാതയായി. മക്കൾ: ജെയിസ് വർഗീസ്, ജൂലിയ വർഗീസ്, ജോവാന വർഗീസ്. മരുമക്കൾ: അനീഷ് കുര്യച്ചൻ (യു.എസ്.എ), ആരോൺ ഫിലിപ്പ് ജോൺ (സൗദി അറേബ്യ), ജിനിറ്റ് കുരുവിള(യു.എസ്.എ)

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.