കാവൻ ഐ.ജി.എം സഭയുടെ നേതൃത്വത്തിൽ സുവിശേഷ യോഗവും സംഗീത വിരുന്നും
കാവൻ: ഐ.ജി.എം കാവൻ സഭയുടെ അഭിമുഖ്യത്തിൽ സെപ്റ്റബർ 28 ആം തിയതി ഞായറാഴ്ച വൈകിട്ട് 5 മണി മുതൽ 8 മണി വരെ സ്ട്രഡോൺ കമ്യൂണിറ്റി സെന്റർ വച്ച് സുവിശേഷ യോഗവും സംഗീത വിരുന്നും നടത്ത പെടുന്നു. പ്രസ്തുത യോഗത്തിൽ കർത്താവിൽ പ്രസിദ്ധനായ സുവിശേഷകൻ പാസ്റ്റർ പ്രിൻസ് തോമസ് റാന്നി, ദൈവിക പ്രഭാഷണം നടത്തുകയും ഐ.ജി.എം കൊയർ സംഗീതവിർന്നും ഒരുക്കുന്നു. പാസ്റ്റർ ബിനിൽ എ ഫിലിപ്പ് (ഐ.ജി.എം പ്രസിഡണ്ട് ) ഉദ്ഘാടനം നിർവഹിക്കുന്നു. പാസ്റ്റർ സാബു തങ്കച്ചൻ ശുശ്രൂഷകൾക്ക് നേതൃതം നൽകുന്നു.

- Advertisement -

Comments are closed, but trackbacks and pingbacks are open.