ദുബായ് ശാലേം എ.ജി – സി.എ യുടെ നേതൃത്വത്തില്‍ ഓൺലൈൻ സെമിനാർ
വാര്‍ത്ത: ജസ്റ്റസ് പത്തനാപുരം
ദുബായ്: ശാലേം എ.ജി ചര്‍ച്ച്, യുവജന വിഭാഗമായ ക്രൈസ്റ്റ് അംബാസഡേഴ്സ് സൂം പ്ലാറ്റ്ഫോമിൽ ഓൺലൈൻ സെമിനാർ സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 26,27 തീയതികളില്‍ (വെള്ളി, ശനി) വൈകിട്ടു ദുബായ് സമയം 07.30 മുതൽ 10 വരെ ( ഇന്ത്യൻ സമയം 9 PM മുതൽ 11:30 PM) നടക്കുന്ന സെമിനാറിൽ ‘PRACTICAL CHRISTIAN LIVING | പ്രായോഗിക ക്രിസ്തീയ ജീവിതം” എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസുകൾ നടക്കും. പാസ്റ്റര്‍. ചെയ്സ് ജോസഫ് ക്ലാസ് നയിക്കും. പാസ്റ്റര്‍ സക്കറിയ എബ്രഹാം, പാസ്റ്റര്‍ ബോബന്‍ ബാബു എന്നിവര്‍ മീറ്റിങ്ങിനു നേതൃത്വം നല്‍കും.Zoom ID: 5592976870, Passcode: 010101 എന്നീ ഐ.ഡി യും പാസ്സ്‌കോഡും ഉപയോഗിച്ചോ, താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെയോ മീറ്റിംഗിൽ പ്രവേശിക്കാവുന്നതാണ്.
https://us02web.zoom.us/j/5592976870?pwd=Qi9TMTFWRTRmcXpibm1uaDhYdm1wUT09

- Advertisement -

Comments are closed, but trackbacks and pingbacks are open.