എ. ഓ. ജി ചർച്ച് ജിസ്ബോർണ് റീജിയൺ “കിഡ്സ് പ്രോഗ്രാം”

KE News Desk| Newsland

ന്യൂസിലൻഡ്: എ ഓ ജി ചർച്ച് ജിസ്ബോർണ് റീജിയണിൻ്റെ ആഭിമുഖ്യത്തിൽ “കിഡ്സ് പ്രോഗ്രാം” നടത്തുന്നു. 2025 സെപ്റ്റംബർ 26, 27 തീയതികളിൽ എ ഓ ജി ചർച്ച്, ജിസ്ബോർണ് ചർച്ച് ഹാളിൽ വെച്ചാണ് നടത്തപ്പെടുന്നത്. എല്ലാദിവസവും രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെയാണ് പ്രോഗ്രാം. “ഫൈത്ഫുൾ ഫ്രെണ്ട്” എന്നതാണ് തീം ആയി തിരഞ്ഞെടുത്തിരിക്കുന്നത്. വിവിധ ഏരിയകളിൽ നിന്നുള്ള കുട്ടികൾ ഇതിൽ പങ്കെടുക്കും എന്ന സംഘടകർ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.