റാന്നി കീക്കൊഴൂർ പൊട്ടക്കുളത്ത് ഏബ്രഹാം ഫിലിപ്പോസ് (82) ഡാളസിൽ നിര്യാതനായി

ഡാളസ് (യു.എസ്): റാന്നി കീക്കൊഴൂർ പൊട്ടക്കുളത്ത് ഏബ്രഹാം ഫിലിപ്പോസ് (82) ഡാളസിൽ നിര്യാതനായി. സംസ്കാരം സെപ്റ്റംബർ 27 ശനി രാവിലെ 9.30ന് ഡാളസ് ന്യൂ ടെസ്റ്റ്മെൻ്റ് സഭയിലെ ശുശ്രൂഷകൾക്ക് ശേഷം ന്യൂ ഹോപ്പ് മെമ്മോറിയൽ ഗാർഡൻ സെമിത്തേരിയിൽ. ദി പെന്തെക്കൊസ്ത് മിഷൻ (ന്യൂ ടെസ്റ്റ്മെൻ്റ് ചർച്ച്) ഡാളസ് സഭാംഗമാണ്. കാൽവറി ഫെലോഷിപ്പ് സഭയുടെ പ്രസിഡൻറ് പാസ്റ്റർ ജെയിംസ് എബ്രഹാമിന്റെ സഹോദരനാണ്. റ്റി.പി.എം ബാംഗ്ലൂർ ജാലഹള്ളി സഭയുടെ ആരംഭകാല വിശ്വാസിയാണ്. ഭാര്യ. ഗ്രേയ്സി ഫിലിപ്പോസ് (കാഞ്ഞിരക്കാട്ട് തെക്കേതിൽ കുടുംബാംഗം) മക്കൾ: ബീന,റീന, ഷേർളി, ഫ്രാൻങ്ക്ലിൻ. മരുമക്കൾ. ഫിന്നി, തോമസ്, സജി, സിജി .

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.