കെ ജോയി (83) അക്കരെ നാട്ടിൽ

പുനലൂർ: മൂന്നാമല എലിക്കാട്ടൂർ ശാരോൻ ചർച്ചിലെ ആദ്യകാല വിശ്വാസിയും, ആയൂർ സെക്ഷൻ പാസ്റ്ററുമായ പാസ്റ്റർ റെജിമോൻ ജോയിയുടെ പിതാവ് പിറവന്തൂർ വാഴവിള എബനേസ്സർ ഭവനത്തിൽ കെ ജോയി (83) താൻ പ്രിയം വെച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ നാളെ സെപ്റ്റംബർ 25 വ്യാഴം രാവിലെ 9 മുതൽ 12.30 വരെ എലിക്കാട്ടൂർ ശാരോൻ ഫെലോഷിപ്പ് ചർച്ചിൽ. ഭാര്യ: പരേതയായ പൊന്നമ്മ ഇളയ മകൻ: പാസ്റ്റർ റിജോ.കെ. ജോയി (Wigan Pentecostal Church).

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.