സ്ട്രീറ്റ് ഇവാഞ്ചലിസം
സ്ട്രീറ്റ് ഇവാഞ്ചലിസം സെപ്റ്റംബർ 27-ന് വൈകിട്ട് 5 മണിക്ക്, ടൊറൊന്‍റോയിലെ യൂണിയൻ സ്റ്റേഷൻ ഇൽ വിവിധ സഭകളിലെ വിശ്വാസികൾ ചേർന്ന് സുവിശേഷ പ്രചാരണം നടത്തുന്നു. ക്രിസ്തുവിന്‍റെ സ്നേഹവും രക്ഷയും ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ദൈവജനം ഒരുമിച്ചു പ്രവർത്തിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ബ്ര. ഫിന്നി പുലിക്കോട്ടിൽ (780-940-1455), ബ്ര. ജൂനാൽ വർഗീസ് (647-724-4195),ബ്ര ലിജോ ജോൺ (548) 881-3561

- Advertisement -

Comments are closed, but trackbacks and pingbacks are open.