സാറാകുട്ടി(76)അക്കരെ നാട്ടിൽ

മൂവാറ്റുപുഴ: വാളകം മാമുട്ടത്തു പരേതരായ പൗലോസ്സിന്റെയും സാറാമ്മയുടെയും മകൾ സാറാകുട്ടി (76)അന്തരിച്ചു. സംസ്കാരം നാളെ (24.09.2025) വസതിയിൽ ശുശ്രുഷക്ക് ശേഷം 12.30 നു വാളകം ഐ.പി.സി സെമിത്തെരിയിൽ. സഹോദരങ്ങൾ പരേതനായ ഉലഹന്നാൻ, കുഞ്ഞമ്മ (പുതുശ്ശേരിൽ, കടക്കനാട്), അന്നമ്മ (പുതുക്കയിൽ, ചേലാട്),സോഫി(യുഎസ്എ) വർക്കി.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.