ബഹ്‌റൈൻ : ജീസസ് ഈസ് എലൈവ് ഗ്ലോബൽ വർഷിപ്പ് സെൻറർ ചർച്ചുകളുടെ സീനിയർ പാസ്റ്ററും എൽ- ഷദ്ദായി മിനിസ്റ്റിറിയുടെ ചെയർമാനുമായ പാസ്റ്റർ ടിനു ജോർജ് ബഹറിനിൽ ദൈവവചനം പ്രസംഗിക്കുന്നു. ജീസസ് ഈസ് എ ലൈവ് ഗ്ലോബൽ വർഷിപ്പ് സെൻറർ ബഹറിൻ ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ 25/09/2025 വ്യാഴാഴ്ച 7 PM മുതൽ 10 PM വരെ KCA ഹാളിലും (Kerala Catholic Association Hall Near Kerala Samajam SEGAYA) 26/09/2025 വെള്ളിയാഴ്ച 10 AM മുതൽ 12.30 PM വരെ IPC Bethel Bahrain (Gate No2313/House No:8,Road No:3961,Block No:439,Area,North Sehla, Kingdom Of Bahrain ) എന്ന സ്ഥലത്തു വച്ചും വിടുതലിൻ ശുശ്രൂഷകൾ നടക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി 66979888/35486100 ബന്ധപ്പെടുക

- Advertisement -

Comments are closed, but trackbacks and pingbacks are open.