പാസ്റ്റർ സദാശിവൻ കെ എസ് (66) അക്കരെ നാട്ടിൽ

KE News Desk | Delhi

ഡൽഹി: ഗ്ലോബൽ മിഷൻ ഇന്ത്യ ചർച്ച് സീനിയർ മിനിസ്റ്റർ പാസ്റ്റർ സദാശിവൻ കർത്താവിൽ നിദ്ര പ്രാപിച്ചു. ദീർഘ നാളുകൾ തെക്കൻ കേരളം കേന്ദ്രമാക്കി പ്രേഷിത പ്രവർത്തനത്തിൽ ആയിരുന്നു. സംസ്കാര ശുഷ്രൂഷ ഇന്നു തിരുവനന്തപുരം മൈലച്ചിൽ സഭാ സെമിത്തേരിയിൽ.
മകൻ: സജിവ്‌ എസ് എം (ക്രൈസ്തവ എഴുത്തുപുര ഡൽഹി ചാപ്റ്റർ എക്സിക്യൂട്ടീവ് മെമ്പർ)

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.