പാസ്റ്റർ ബിനു മാത്യു ബൈക്ക് അപകടത്തെ തുടർന്ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

KE NEWS DESK

കുളപ്രചാൽ : അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് നെടുംങ്കണ്ടം സെക്ഷനിൽ കുളപ്രചാൽ സഭാ ശുശ്രൂഷകൻ കർത്തൃദാസൻ ബിനു മാത്യു സെപ്റ്റംബർ 21ഞാറാഴ്ച്ച ഉണ്ടായ ബൈക്ക് അപകടത്തെ തുടർന്ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കർത്തൃദാസന്റെ മകനെ കീബോർഡ് ക്ലാസ്സിന് ശേഷം കൂട്ടി കൊണ്ട് വരുവാൻ പോകുന്ന വഴിയിൽ മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.