ഐപിസി പാലക്കാട് നോർത്ത് സെൻ്റർ സൺഡേ സ്കൂൾ ഏകദിന സെമിനാർ ഒക്ടോബർ ഒന്നിന്

KE NEWS DESK

പാലക്കാട്: ഐപിസി പാലക്കാട് നോർത്ത് സെൻ്റർ സൺഡേ സ്കൂൾ ഏകദിന സെമിനാർ കരിമ്പ ഐപിസി ശാലേം സഭയിൽ വെച്ച് ഒക്ടോബർ 1, രാവിലെ 9 മണി മുതൽ നടത്തപ്പെടും. സെൻ്റർ മിനിസ്റ്റർ പാ. എം. വി. മത്തായി അനുഗ്രഹ പ്രാർത്ഥന നടത്തും. ബിനു വടശേരിക്കര, ബ്ലസൺ മാത്യു (എക്സൽ വിബിഎസ്) എന്നിവർ ക്ലാസുകൾ നയിക്കും.
പാ. സജി എബ്രഹാം (സൂപ്രണ്ട്), പാ. തോമസ് ജോർജ് (സെക്രട്ടറി), പാ. സിജോ പി.പി. (ട്രഷർ) എന്നിവർ സൺഡേ സ്കൂളിന് നേതൃത്വം നൽകുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.