റ്റി.പി.എം ആലുവ സുവിശേഷ പ്രസംഗം ഇന്ന് മുതൽ
ആലുവ: ദി പെന്തെക്കൊസ്ത് മിഷൻ ആലുവ സഭയുടെ (എറണാകുളം സെന്റർ) ആഭിമുഖ്യത്തിൽ സുവിശേഷ പ്രസംഗം ഇന്ന് സെപ്റ്റംബർ 21 മുതൽ 23 ചൊവ്വ വരെ ആലുവ എം.ജി മുൻസിപ്പൽ ടൗൺ ഹാളിൽ വെച്ച് നടക്കും.
ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വൈകിട്ട് 5.45 ന് സുവിശേഷ പ്രസംഗം, രാവിലെ 9.30 ന് ഉപവാസ പ്രാർത്ഥന എന്നിവ നടക്കും. സഭയുടെ സീനിയർ ശുശ്രൂഷകർ യോഗങ്ങളിൽ പ്രസംഗിക്കും. സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

- Advertisement -


Comments are closed, but trackbacks and pingbacks are open.