എസ്. എഫ്. സി- റാസൽ അൽ ഖൈമ സെന്റർ ഏക ദിന കൺവെൻഷൻ സെപ്റ്റംബർ 27ന്

KE NEWS DESK

റാസ് അൽ ഖൈമ – ശാരോൺ ഫെലോഷിപ്പ് ചർച്ച റാസൽഖൈമ സെന്ററിന്റെ നേതൃത്വത്തിൽ നടത്തുന്ന ഏക ദിന കൺവെൻഷൻ സെപ്റ്റംബർ 27 ശനിയാഴ്ച വൈകുന്നേരം 7 30 മുതൽ 10 :30 വരെ റാസ് -അൽ -ഖൈമ, ടെന്റ് ഓഫ് ഗ്ലോറി ചർച്ചിൽ വച്ച് നടക്കും. ഈ കാലഘട്ടത്തിൽ കർത്രു കരങ്ങളിൽ പ്രയോജപ്പെട്ടു കൊണ്ടിരിക്കുന്ന അനുഗ്രഹീത പ്രഭാഷകൻ പാസ്റ്റർ: സാജോ തോണിക്കുഴിയിൽ മുഖ്യ സന്ദേശം നൽകും. എസ്. എഫ് സി, റാസൽഖൈമ സെന്റർ ക്വയർ ഗാനസുശ്രൂഷയ്ക്ക് നേതൃത്വം നൽകും.സെൻട്രൽ മിനിസ്റ്റർ: പാസ്റ്റർ ഗിൽബർട്ട് ജോർജ്, സെന്റർ സെക്രട്ടറി :പാസ്റ്റർ ബേബി മാത്യു എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.