ഐപിസി മലബാർ സീനിയർ മിനിസ്റ്റർ പാസ്റ്റർ സി ജെ എബ്രഹാം (87) നിത്യതയിൽ ചേർക്കപ്പെട്ടു സംസ്കാരം 20 ന്
കൊട്ടാരക്കര : കൊച്ചുകിഴക്കേതിൽ പരേതനായ കെ ഐ ജോൺ (കുട്ടിയച്ചൻ)പാസ്റ്ററിന്റെ മകൾ എലിക്കുട്ടിയുടെ (പരേത)ഭർത്താവും ഐ പി സി സഭയിലെ സീനിയർ ശുശ്രൂഷകനും മുൻ കോഴിക്കോട് സെന്റർ പാസ്റ്ററും ആയിരുന്ന പാസ്റ്റർ സി ജെ എബ്രഹാം(കുഞ്ഞപ്പിച്ചായൻ) 16.9.25 ചൊവ്വാഴ്ച നിര്യാതനായി. സംസ്കാരം 20.9.25 ശനിയാഴ്ച കോഴിക്കോട് പുതുപ്പാടി സ്വവസതിയിൽ വച്ച് രാവിലെ 8 മണിക്ക് നടക്കുന്നു.
ഐ പി സി കൊട്ടാരക്കര സെന്ററിലെ കലയപുരം ദർഫാ സഭയിലെ 1961 മുതൽ 1963 വരെ മൂന്ന് വർഷങ്ങൾ ശുശ്രൂഷകൻ ആയിരുന്നു.
തുടർന്നു മലബാറിൽ വിവിധ സ്ഥലങ്ങളിൽ സഭകൾ സ്ഥാപിച്ചും ശുശ്രൂഷിച്ചും പോന്നു. വാർധക്യ സഹജമായ രോഗ ബാധിതനായിരുന്നു.


- Advertisement -

Comments are closed, but trackbacks and pingbacks are open.