മലയാളം ഗോസ്പൽ ചർച്ച് വാർഷിക കൺവൻഷൻ ഇന്ന് മുതൽ യു.കെയിലെ സ്ലോയിൽ
സ്ലോ/(യു.കെ): മലയാളം ഗോസ്പൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ വാർഷിക കൺവൻഷൻ ഇന്ന് സെപ്റ്റംബർ 19 മുതൽ 21 ഞായർ വരെ സ്ലോ കിപ്പേൻഹാം ലൈനിൽ ദി വെസ്റ്റ്ഗേറ്റ് സ്കൂളിൽ വെച്ച് നടക്കും. ഇന്ന് വൈകിട്ട് 6 മുതൽ 9 വരെയും നാളെ വൈകിട്ട് 5.30 മുതൽ 9 വരെയും ഞായറാഴ്ച രാവിലെ 9.30 മുതൽ 12.30 വരെയും നടക്കുന്ന യോഗങ്ങളിൽ പാസ്‌റ്റർ ബി.മോനാച്ചൻ ദൈവ വചനത്തിൽ നിന്നും ശുശ്രൂഷിക്കും. പാസ്‌റ്റർ സാജൻ ചാക്കോയും എം ജി സി ക്വയറും സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകും.

- Advertisement -

Comments are closed, but trackbacks and pingbacks are open.