വാൽക്കുളമ്പ് ശാരോൻ ചർച്ച് മുഴുരാത്രി പ്രാർത്ഥന സെപ്റ്റംബർ 19 ന്

പാലക്കാട്‌: വാൽക്കുളമ്പ് ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 19 ന് മുഴുരാത്രി പ്രാർത്ഥന നടക്കും. രാത്രി 8 മണിക്ക് തുടങ്ങുന്ന യോഗത്തിൽ പാസ്റ്റർ ബിജു ഇ.പി വടക്കഞ്ചേരി മുഖ്യ സന്ദേശവും, പാസ്റ്റർ പ്രവീൺ പ്രചോദന നേതൃത്വവും നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.