മൂന്നാമത് നീലാമ്മാൾ കൺവെൻഷൻ

നീലാമാൾ: ഐ.പി.സി വർഷിപ്പ് സെൻറർ നീലാമാൾ, കരവാളൂർ സഭയുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന മൂന്നാമത് നീലാമ്മാൾ കൺവെൻഷൻ 2025 സെപ്റ്റംബർ മാസം 15,16,17 (തിങ്കൾ, ചൊവ്വ, ബുധൻ) ദിവസങ്ങളിൽ നടത്തപ്പെടുന്നു. റവ. ഡോ കുഞ്ഞപ്പൻ സി. വർഗീസ് (മണ്ണൂർ സെൻറർ പാസ്റ്റർ) ഉദ്ഘാടനം ചെയ്യുന്ന യോഗത്തിൽ പാസ്റ്റർമാരായ സുഭാഷ് കുമരകം, അനിൽ കൊടിത്തോട്ടം, എബി എബ്രഹാം, സത്യൻ ശൂരനാട്, ബോബൻ ക്ലീറ്റസ്, എബി ജോൺ. എന്നിവർ വചനത്തിൽ ശുശ്രൂഷിക്കും. രാവിലെ 10 മണി മുതൽ 1 മണി വരെയും വൈകിട്ട് 6 മണി മുതൽ 9 മണി വരെയും യോഗങ്ങൾ ഉണ്ടായിരിക്കുന്നതാണ്.
കൺവെൻഷൻ കോഡിനേറ്റെസായി പാസ്റ്റർ ജോസ് തോമസ്, പാസ്റ്റർ ഷിജു അഞ്ചൽ, പാസ്റ്റർ സെബാസ്റ്റ്യൻ, റ്റിറ്റി വർഗീസ് എന്നിവർ പ്രവർത്തിക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading