ഐസക് ബർളിൻ (8 മാസം) നിര്യാതനായി

ബെൽഫാസ്റ്റ്: തിരുവനന്തപുരം വടുവൂർകോണം ബിസ് വില്ലയിൽ ബെർലിൻ രാജിന്റെയും സഫി ഫ്ലോറൻസിന്റെയും ഇളയ മകൻ ഐസക് ബെർലിൻ (8 മാസം) ബെൽഫാസ്റ്റിൽ നിര്യാതനായി. ചില നാളുകളായി ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ നിമിത്തം റോയൽ വിക്ടോറിയ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. സെന്റ് അലോഷ്യസ് പ്രൈമറി സ്കൂളിൽ അഞ്ചാം തരം വിദ്യാർത്ഥിനിയായ ഇവാന ബെർലിനാണ് ഏക സഹോദരി.

സംസ്കാര ശുശ്രൂഷ, യു ടി ബെൽഫാസ്റ്റ് ഇന്ത്യൻ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ സെപ്തംബർ 18 വ്യാഴാഴ്ച രാവിലെ 11 മണിക്ക് ലിസ്ബേൺ റോണി തോംപ്സൺ ഫ്യൂണറൽ ഡയറക്ടറേറ്റിന്റെ (20 Ballinderry Rd, Lisburn BT28 1UF) ചാപ്പലിൽ ആരംഭിച്ച് ഉച്ചക്ക് 1:30ന് ലിസ്ബേൺ ന്യൂ സെമിത്തേരിയിൽ (29 Blaris Rd, Lisburn BT27 5UG) സംസ്കരിക്കും.
വ്യൂവിങ്ങ്: സെപ്തംബർ 13 ശനിയാഴ്ച വൈകിട്ട് 6 മുതൽ 8 വരെ സെപ്റ്റംബർ 15 തിങ്കളാഴ്ച വൈകിട്ട് 4 മുതൽ 8 വരെ സെപ്റ്റംബർ 16 ചൊവ്വാഴ്ച വൈകിട്ട് 4 മുതൽ 8 വരെ സെപ്റ്റംബർ 17 ബുധനാഴ്ച വൈകിട്ട് 4 മുതൽ 8 വരെ ലിസ്ബേൺ റോണി തോംപ്സൺ ഫ്യൂണറൽ ഡയറക്ടറേറ്റിൽ (20 Ballinderry Rd, Lisburn BT28 1UF)

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.