അഗപ്പെ സംഗീതോത്സവം മോർവെലിൽ
മെൽബൺ : ലൈഫ്സ്പ്രിംഗ് ചർച്ച് മെൽബൺന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ മാസം 20ന് മോർവെൽ പട്ടണത്തിൽ കേർണോട് ഹാളിൽ വച്ച് വൈകിട്ട് 5:30നു അഗപ്പെ എന്ന പേരിൽ അനുഗ്രഹിക്കപ്പെട്ട ഒരു സംഗീതോത്സവം നടത്തപെടുന്നു. നിരവധി ഗായകർ പങ്കെടുക്കുന്ന ആത്മീയസംഗമത്തിലേക്ക് ഏവർക്കും സ്വാഗതം.
കൂടുതൽ വിവരങ്ങൾക്ക് +61 493057573

- Advertisement -

Comments are closed, but trackbacks and pingbacks are open.