യു.പി.എഫ്, യു എ ഇ യുടെ ഡോ.ബ്ലെസൻ മേമന നയിക്കുന്ന വർഷിപ് നൈറ്റ് “ആത്മനിറവ് 2025” സെപ്റ്റംബർ 8 ന്

വാർത്ത : റോബിൻ കീച്ചേരി (മീഡിയ കോർഡിനേറ്റർ)

ഷാർജ: യുണൈറ്റഡ് പെന്തക്കോസ്തൽ ഫെലോഷിപ് യു എ ഇ യുടെ ആഭിമുഖ്യത്തിൽ ഡോ.ബ്ലെസൻ മേമന നയിക്കുന്ന വർഷിപ് നൈറ്റ് “ആത്മനിറവ് 2025″ സെപ്റ്റംബർ 8 തിങ്കളാഴ്ച നടക്കും. രാത്രി 07:30 മുതൽ 10:30 വരെ ഷാർജ വർഷിപ് സെൻ്റർ മെയിൻ ഹാളിൽ നടക്കുന്ന യോഗത്തിൽ യു പി എഫ് ക്വയറും പങ്ക് ചേരും.യു പി എഫ് എക്സിക്യുട്ടീവ് കമ്മറ്റി നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.