സി ഇ എം മലയോര സുവിശേഷ യാത്ര നാളെ

തിരുവല്ല: ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സി ഇ എം) ജനറൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിലുള്ള മലയോര സുവിശേഷ യാത്ര അലിമുക്ക്, കറവൂർ, ചെമ്പനരുവി, അച്ചൻകോവിൽ എന്നിവിടങ്ങളിൽ കേന്ദ്രീകരിച്ചു സെപ്റ്റംബർ 15 രാവിലെ 9 മുതൽ 5 വരെ നടക്കും.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.