സ്റ്റ്രീറ്റ് ഇവാഞ്ചലിസം

ടൊറോന്റോ: ആഗസ്റ്റ് 30-ന് വൈകിട്ട് 5 മണിക്ക്, ടൊറൊന്‍റോയിലെ യോംഗ്-ഡണ്ടാസ് സ്ക്വയറിൽ വിവിധ സഭകളിലെ വിശ്വാസികൾ ചേർന്ന് സുവിശേഷ പ്രചാരണം നടത്തുന്നു. ക്രിസ്തുവിന്‍റെ സ്നേഹവും രക്ഷയും ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ദൈവജനം ഒരുമിച്ചു പ്രവർത്തിക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.