വാളകം വൈഎംസിഎ : കെ.കെ.അലക്സാണ്ടർ പ്രസിഡൻ്റ്, കെ.എം.ബാബുക്കുട്ടി സെക്രട്ടറി

വാളകം: വൈഎംസിഎ പ്രവർത്തന വർഷത്തെ ഭാരവാഹികളായി ചുമതലയേറ്റവർ:  പ്രസിഡന്റ് . കെ.കെ അലക്സാണ്ടർ, വൈസ് പ്രസിഡൻ്റ് : കെ.എൽ .തോമസ്, സെക്രട്ടറി : കെ.എം ബാബുക്കുട്ടി,ജോ. സെക്രട്ടറി . രാജൻ ബേബി,ട്രഷറർ . എൽ. കുഞ്ഞച്ചൻ,
ഓഡിറ്റർ:അനിൽ ബേബി,
ബോർഡ് അംഗങ്ങൾ : കെ.എം.റെജി,ജി.കുഞ്ഞച്ചൻ,സുനിൽ ബേബി, സന്തോഷ് ബാബു, ബിജോ.പി. അലക്സ്,എ. അലക്സ് കുട്ടി,
ജി .തങ്കച്ചൻ,പി. കുഞ്ഞമ്മ,സ്റ്റീഫൻ തങ്കച്ചൻ,പി.കെ.യോഹന്നാൻ,അച്ചൻകുഞ്ഞ്,റോയി തോമസ് .
ഭാരവാഹികളുടെ സ്ഥാനാരോഹ ശുശ്രൂഷയ്ക്ക് കെ.എം.റെജി, എം. ജോർജ് എന്നിവർ നേതൃത്വം നൽകി

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.