സത്യഭാമ (95) കർത്തൃ സന്നിധിയിൽ

KE NEWS DESK

കൊല്ലം: സലാല പിഎംജി സഭയുടെ സഹശുശ്രുഷകൻ പാസ്റ്റർ സുദർശനൻ എസിന്റെ മാതാവ് സത്യഭാമ നിത്യതയിൽ. പാരിപ്പള്ളി, തുണ്ടുവിള വീട്ടിൽ, സത്യഭാമ (95) ഇന്ന് വെളുപ്പിന് ഭവനത്തിൽ വെച്ച് കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. പിഎംജി പാരിപ്പള്ളി സഭയുടെ ആദ്യകാല വിശ്വാസി യാണ്. സംസ്കാരം ഇന്ന് വൈകുന്നേരം 4മണിക്ക് പാരിപ്പള്ളി പിഎംജി ചർച്ചിൽ വെച്ച് ശുശ്രുഷകൾ ആരംഭിച്ചു 5മണിക്ക് തുണ്ടുവിള കുടുംബവീട്ടിൽ നടത്തപ്പെടും.

മകൻ: സുദർശനൻ
ഭാര്യ: റീത്ത സുദർശനൻ.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.