മണലേൽ വീട്ടിൽ ഗ്രേസി സാം (66) അക്കരെ നാട്ടിൽ
കോയമ്പത്തൂർ : മണലേൽ വീട്ടിൽ സാം ജോണിന്റെ ഭാര്യ ഗ്രേസി സാം (66) കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ശുശ്രൂഷകൾ 13/08/25 ബുധനാഴ്ച രാവിലെ 11 മണിക്ക് ഐ.പി.സി ചുങ്കം എബനെസർ സഭയിൽ ആരംഭിച്ച് 3 PM ന് സഭാ സെമിത്തേരിയിൽ വെച്ച് നടക്കും. മക്കൾ : തോംസൺ സാം, ക്രിസ്റ്റീന ജോൺ. മരുമക്കൾ : പ്രെയ്‌സി തോംസൺ, ജോൺ ഡാനിയേൽ. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബാംഗങ്ങളെ ഓർത്ത് പ്രാർത്ഥിക്കുക.

- Advertisement -

Comments are closed, but trackbacks and pingbacks are open.