പാസ്റ്റർ സാമുവേൽ സൈമൺ (73) അക്കരെ നാട്ടിൽ
നാലഞ്ചിറ : പി.എം.ജി സഭയുടെ സീനിയർ
പാസ്റ്റർ സാമുവേൽ സൈമൺ (73) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഓഗസ്റ്റ് 14th വ്യാഴാഴ്ച 11 നു നാലാഞ്ചിറ പിഎംജി സഭാ സെമിത്തേരിയിൽ. സഹധർമിണി: മേരിക്കുട്ടി സൈമൺ, മക്കൾ: റൈനു. റീബ, സാം, പീറ്റർ.

- Advertisement -

Comments are closed, but trackbacks and pingbacks are open.