എബെനേസർ കേരള പെന്തക്കോസ്റ്റൽ ചർച്ച് ഓഷവ കാനഡയുടെ പ്രഥമ വാർഷിക കൺവൻഷൻ 2025 ആഗസ്റ്റ് 15 മുതൽ

ഓഷവ: എബനേസർ കേരള പെന്തക്കോസ്റ്റൽ ചർച്ച് ഓഷവ കാനഡയുടെ പ്രഥമ വാർഷിക കൺവൻഷൻ 2025 ആഗസ്റ്റ് 15 മുതൽ 16 വരെയുള്ള തീയതികളിൽ ദുർഹം കോളേജിൽ (2018 Simcoe Street North, Oshawa, ON L1G 0C5, Room No: CFCE 116) വച്ച് വൈകിട്ട് 7.30 മണി മുതൽ 9.30 മണി വരെ നടക്കും.

പാസ്റ്റർ പി. റ്റി. തോമസ് (കോട്ടയം) ദൈവവചനത്തിൽ നിന്നും പ്രസംഗിക്കും. എബനേസർ കേരള പെന്തക്കോസ്റ്റൽ ചർച്ച് സീനിയർ സഭാ ശുശ്രൂഷകൻ കർത്തൃദാസൻ പാസ്റ്റർ എബി കെ. ബെൻ മീറ്റിംഗ് ഉദ്ഘാടനം ചെയ്യും. എബെനേസർ കേരള പെന്തക്കോസ്റ്റൽ ചർച്ച് ഓഷവ സഭാ ശുശ്രൂഷകൻ ഇവാൻജെലിസ്റ്റ് സെനോ ബെൻ സണ്ണി ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. കൺവൻഷൻ ക്രമീകരണങ്ങൾ പാസ്റ്റർ ജേക്കബ് മാത്യു ചെയ്ത് വരുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.