രാജൻ എം (53) അക്കരെ നാട്ടിൽ
റാന്നി: ഇടമുറി രഹബോത്ത് എ ജി ചർച്ച് സഭാഗം, തട്ടാരു പറമ്പിൽ രാജൻ എം (53) നിത്യതയിൽ പ്രവേശിച്ചു. ഭാര്യ പരേതയായ ശ്യമള രാജൻ.
സംസ്കാര ശുശ്രൂഷ ചൊവ്വാഴ്ച രാവിലെ 8:30 മണിക്ക് രഹബോത്ത് എ ജി ചർച്ച് ഇടമുറിയിൽ ആരംഭിച്ച് 12:00 ന് സഭാ സെമിത്തേരിയിൽ നടക്കും. മക്കൾ: ശാലിനി ശാമിലി, മരുമകൻ : അനീഷ്.


- Advertisement -

Comments are closed, but trackbacks and pingbacks are open.