എൽസി ജേക്കബ്( 45) അക്കരെനാട്ടിൽ

ചുരു : രാജസ്ഥാനിൽ ചുരു ജില്ലയിലെ ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ശുശ്രൂഷകൻ പാസ്റ്റർ വൈ സി ജേക്കബിന്റെ സഹധർമ്മിണി എൽസി ജേക്കബ് (45)കർത്താവിൽ നിദ്ര പ്രാപിച്ചു. കഴിഞ്ഞ ദീർഘവർഷം ക്യാൻസർ രോഗത്താൽ ഭാരപ്പെട്ട കർത്താവിൻ്റെ ദാസി നാട്ടിൽ റാന്നി അത്തിക്കയം സ്വദേശിയാണ് . മക്കൾ: ഗ്രേസ് ജേക്കബ് ,ജോയ് ജേക്കബ് .
സംസ്കാരം നാളെ രാവിലെ 9.30 ന് ചുരു ക്രിസ്ത്യൻ സെമിത്തേരിയിൽ.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.