റിട്ട. ഡെപ്യൂട്ടി ലേബർ ഓഫീസർ കെ. പി. വർഗീസ് (89) അക്കരെ നാട്ടിൽ

ആലപ്പുഴ: കളപ്പുരയിൽ ഹൗസിൽ റിട്ട. ഡെപ്യൂട്ടി ലേബർ ഓഫീസർ, കെ . പി. വർഗീസ് (89) നിത്യതയിൽ ചേർക്കപ്പെട്ടു. 11 തിങ്കളാഴ്ച രാവിലെ 10 മണിക്ക് മണർകാട് കിഴക്കേടത്ത് പെയിന്റ്സിന് സമീപമുള്ള മാലം പാലം പുത്തൻപറമ്പിൽ വീട്ടിൽ വെച്ച് പൊതുദർശ്ശനവും ഭവനത്തിലെ ശുശ്രൂഷയും നടക്കും. ഉച്ചയ്ക്ക് 2 മണിക്ക് മണർകാട് ബെഥേൽ ഗോസ്പൽ മിനിസ്ടിയുടെ ആഭിമുഖ്യത്തിൽ മാങ്ങാനം ചിലമ്പ്ര കുന്നിലുള്ള പെന്തക്കോസ്ത് സഭാ സെമിത്തേരിയിൽ സംസ്കാര ശുശ്രൂഷ നടക്കും.
ഭാര്യ: മറിയമ്മ വർഗീസ്,
മക്കൾ: ജിജി വർഗീസ് & തോമസ് ജോർജ്, പാസ്റ്റർ കെ. വി. പീറ്റർ (ബിജു) & രേണു, പരേതനായ പാസ്റ്റർ കെ. വി. പോൾ & ദീപിക, ജീനു വർഗീസ് & പാസ്റ്റർ ഗിപ്സൺ,
കൊച്ചുമക്കൾ: കൃപ, ഗ്രേസ്, സാൽവിയോസ്, ജേക്കബ്, ജോൺ, ഗ്ലെൻ, ജിത്തോ, ഹന്ന എന്നിവരാണ്.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.