ജെയിംസ് വർഗീസ് (60) നിത്യതയിൽ ചേർക്കപ്പെട്ടു

കൂടൽ: എലിക്കോട് ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ സബാംഗങ്ങമായ കൊല്ലിരേത്ത് വീട്ടിൽ സുവിശേഷകൻ ജെയിംസ് വര്ഗീസ് (60) സൗദി അറേബ്യയിലെ ഹൈലിൽ വച്ച് നിത്യതയിൽ പ്രവേശിച്ചു. സാംസ്കാര ശുശ്രുഷ ഓഗസ്റ്റ് 13 ബുധനാഴ്ച്ച രാവിലെ 9 മണി മുതൽ ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 12.30ന് സഭാ സെമിത്തേരിയിൽ നടക്കും. പരേതൻ കരിമുളക്കൽ കൈമൂട്ടിൽ കുടുംബാംഗം ആണ്. ഭാര്യ: ഷേർലി (ഷൈനി) മകൾ: ജെസ്വിൻ ജയിംസ് ജെസ്ലിൻ ജയിംസ്.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.