പാലക്കാട്: ഇന്ന് നടന്ന ജനറൽ ബോഡിയിൽ ഐപിസി പാലക്കാട് സോണൽ പ്രസിഡൻ്റ് പാ. ടി. പി. പൗലോസ് വരണാധികാരിയായി 2025-2028 കാലയളവിലേക്കുള്ള പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. പ്രസിഡൻ്റ്: പാ. ഇ. വി. ജോർജ്, വൈസ് പ്രസിഡൻ്റ്: പാ. മനോജ് പോൾ, സെക്രട്ടറി: പാ. തോമസ് ജോർജ്, ജോയിൻ്റ് സെക്രട്ടറി: ഡോ. സ്നേഹ ലയ തോമസ്, ട്രഷറർ: പാ. ബിജോയ് തോമസ്, താലന്തു കൺവീനർ: പാ. ഫിലിപ്പ് തോമസ്. കമ്മിറ്റി അംഗങ്ങളായി സോണലിൽ ഉൾപ്പെട്ട വിവിധ സെന്ററുകളിലെ പ്രതിനിധികളെയും ഉൾപ്പെടുത്തി.

- Advertisement -

Comments are closed, but trackbacks and pingbacks are open.