ഐ.പി.സി സണ്ടേസ്കൂൾസ് അസ്സോസിയേഷൻ കുമ്പനാട് സെൻ്ററിന് പുതിയ ഭരണ സമിതി
KE News Desk | Thiruvalla
കുമ്പനാട് : ഐ.പി.സി സണ്ടേസ്കൂൾസ് അസ്സോസിയേഷൻ കുമ്പനാട് സെൻ്റെർ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പാസ്റ്റർ ജോസ് വറുഗീസ് (സുപ്രണ്ട്), സുനിൽ വർഗീസ് പുപ്പള്ളിൽ (ഡെപ്യുട്ടി സുപ്രണ്ട്), ബിജി മോൻസി ചെറിയാൻ (സെക്രട്ടറി), അജിൻ റ്റി. തോമസ് (ജോയിൻ്റ് സെക്രട്ടറി), ദീപ എം. നെബു (ട്രഷറർ) എന്നിവരെ കൂടാതെ കമ്മറ്റി അംഗങ്ങളായി ജോജി.റ്റി. മാത്യു, പാസ്റ്റർ. അലക്സ് വർഗീസ്, പ്രിൻസ് മാത്യുസ്, മത്തായി മാത്യു, ഏ.ജെ.ബാബു, സജി എം. വർഗീസ്, സജി വർഗീസ് തോപ്പിൽ, ജോബി സി. ജോൺ, ശാമുവേൽ തങ്കച്ചൻ മോടിയിൽ , ഷിജു പി. മാത്യു, സാം മാത്യു, മേരിക്കുട്ടി പീറ്റർ, മോളി ബാബു, അനിലാ മാത്യു. ഓഡിരോഴ്‌സ് ആയി ജോർജ് തോമസ്, സി.എ വർഗീസ് എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. ഐ പി സി കുമ്പനാട്
ഡിസ്ട്രിക്റ്റ് സെക്രട്ടറി പാസ്റ്റർ ബ്ലസൻ കുഴിക്കാലയുടെ അധ്യക്ഷതയിലാണ് തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പൂർത്തിയായത് എന്ന് മുൻ ഭരണ സമിതിക്കു വേണ്ടി സെക്രട്ടറി പാസ്റ്റർ ജോസ് വറുഗീസ് അറിയിച്ചു.


- Advertisement -

Comments are closed.