റ്റി.പി.എം കൊട്ടാരക്കര സെന്റർ അസിസ്റ്റന്റ് മദർ മറിയാമ്മ വർഗീസ് (ലീലാമ്മ 67) അക്കരെ നാട്ടിൽ

കൊട്ടാരക്കര: ദി പെന്തെക്കൊസ്ത് മിഷൻ കൊട്ടാരക്കര സെന്റർ അസിസ്റ്റന്റ് മദർ മറിയാമ്മ വർഗീസ് (ലീലാമ്മ 67) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം നാളെ ആഗസ്റ്റ് 6 ന് ഉച്ചയ്ക്ക് 1 ന് കൊട്ടാരക്കര ഫെയ്‌ത്ത് ഹോം ജംഗ്ഷന് സമീപമുള്ള റ്റി.പി.എം സെന്റർ ഫെയ്‌ത്ത് ഹോമിലെ ശുശ്രൂഷകൾക്ക് ശേഷം സഭാ സെമിത്തേരിയിൽ. തിരുവല്ല, ബാംഗ്ലൂർ, തിരുവനന്തപുരം, കൊട്ടാരക്കര സെന്ററുകളിൽ 47 വർഷം ശുശ്രൂഷ ചെയ്തു. റാന്നി വെച്ചൂച്ചിറ സ്വദേശിനിയാണ്.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.