ചോസൻ ജനറേഷൻ: യുവതലമുറക്കായി പ്രത്യേക ഓൺലൈൻ മീറ്റിംഗ്

ഹന്നാ ഗ്ലോബൽ പ്രയർ ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ 2025 ആഗസ്റ്റ് 15-ന് വെള്ളിയാഴ്ച വൈകിട്ട് 7 മുതൽ 9 വരെ Zoom പ്ലാറ്റ്ഫോമിലൂടെ “Chosen Generation” എന്ന പേരിൽ 13 മുതൽ 24 വയസ്സുവരെയുള്ള യുവതലമുറക്കായി പ്രത്യേക ഓൺലൈൻ മീറ്റിംഗ് സംഘടിപ്പിച്ചിരിക്കുന്നു.

ഈ ആത്മീയ സംഗമത്തിൽ ബാംഗ്ലൂരിലെ പ്രശസ്ത ശുശ്രൂഷകൻ പാസ്റ്റർ ജോ തോമസ് ദൈവവചനം പങ്കുവെക്കും. യുവാക്കളുടെ ആത്മീയ ഉണർവിനും ദൈവിക ദിശാനിർണ്ണയത്തിനും ഉദ്ദേശിച്ചുള്ള ഈ മീറ്റിംഗ്, പുതിയ തലമുറയെ ശക്തിപ്പെടുത്താൻ ലക്ഷ്യമിടുന്നു. (MEETING ID: 639 085 5663 / PASSCODE : GPF2025 )

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.