കോർക്ക് എബനേസർ സഭയുടെ നേതൃത്വത്തിൽ ഇഗ്നൈറ്റ് 2025 ഓഗസ്റ്റ് 8 ന്

അയർലൻഡ് : ഏകദിന യുവജന ക്യാമ്പ് ഇഗ്നൈറ്റ് 2025 കോർക്ക് ഏബേനസർ ദൈവസഭയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 8, വെള്ളിയാഴ്‌ച രാവിലെ 10:00 മുതൽ ഏബേനസർ ദൈവസഭ ഹാളിൽ നടത്തപ്പടുന്നു. പാസ്റ്റർ അജു ഫിലിപ്പ് (യു സ് എ) ക്ലാസുകൾ നയിക്കും. പാസ്റ്റർ എം. എം. തോമസ്,
പാസ്റ്റർ കെ. പി. ബിജുമോൻ. നേതൃത്വം നൽകും

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.