ചെറിയനാട്. പുന്തലക്കീഴിൽ പാസ്റ്റർ. എം.ഐ. അലക്സ് (86) 30.07.25 ൽ താൻപ്രീയം വച്ച കത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ ആഗസ്റ്റ് 5 രാവിലെ 8 ന് വസതിയിൽ ആരംഭിച്ച് 9 മുതൽ മുളക്കുഴ ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ)സീയോൻ കുന്നിലെ ശുശ്രൂഷക്കു ശേഷം ഒരു മണിക്ക് ഇടയാറന്മുള സെമിത്തേരിയിൽ സംസ്കാരം നടക്കും.
ഭാര്യ: മുണ്ടുകോട്ടയ്ക്കൽ മുളമൂട്ടിൽ പരേതയായ കുഞ്ഞമ്മ അലക്സ്.
മക്കൾ: സൂസൻ, ഗ്രേസൻ, മാത്യൂസ്, ജാൻസി, ബിൻസി.
മരുമക്കൾ: സൂസൻ, സജി, സുനിൽ, പരേതരായ തങ്കച്ചൻ, ബാബുക്കുട്ടി


- Advertisement -

Comments are closed, but trackbacks and pingbacks are open.