ബെഥേൽ അസംബ്ലി ഓഫ് ഗോഡ് ദുബൈയുടെ ശുശ്രൂഷകനായി പാസ്റ്റർ അനീഷ് കെ ഉമ്മൻ നിയമിതനായി

ദുബൈ: ബെഥേൽ അസംബ്ലി ഓഫ് ഗോഡ് ദുബൈ സഭയുടെ പുതിയ ശുശ്രൂഷകനായി പാസ്റ്റർ അനീഷ് കെ ഉമ്മൻ നിയമിതനായി. ബ്രദർ ജോൺ ജോർജ് (സെക്രട്ടറി), ബ്രദർ.ജെയിംസ് ജോർജ് (ട്രഷറർ), ബ്രദർ.മാത്യു വർഗീസ്, ബ്രദർ അലക്സാണ്ടർ ലൂക്ക് എന്നിവർ അടങ്ങുന്ന സഭാ കമ്മിറ്റിയംഗങ്ങളുടെ നേതൃത്വത്തിൽ വിശ്വാസികൾ അദ്ദേഹത്തെ ഹൃദയപൂർവ്വം സ്വീകരിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.