മൗണ്ട് കാർമൽ യൂത്ത് മിനിസ്ട്രീസിന്റെ നേതൃത്വത്തിൽ ‘ലിങ്ക്ഡ് ഇൻ 25’ ക്രൈസ്തവ യുവജന സംഗമം
മൗണ്ട് കാർമൽ യൂത്ത് മിനിസ്ട്രീസിന്റെ നേതൃത്വത്തിൽ ‘ലിങ്ക്ഡ് ഇൻ 25’ ക്രൈസ്തവ യുവജന സംഗമം
ടൊറന്റോ: മൗണ്ട് കാർമൽ യൂത്ത് മിനിസ്ട്രീസ് സംഘടിപ്പിക്കുന്ന ‘ലിങ്ക്ഡ് ഇൻ ’25’ എന്ന ക്രൈസ്തവ യുവജന സംഗമം ഓഗസ്റ്റ് 3-ാം തീയതി, ഞായറാഴ്ച നടക്കും. വൈകുന്നേരം 1:30 മുതൽ 8:00 വരെ നടക്കുന്ന ഈ പരിപാടിക്ക് ഹെറിറ്റേജ് ഹാൾ വേദിയാകും.
പ്രമുഖ അതിഥിയായി റവ. ഡോ. സണ്ണി പ്രസാദ് പങ്കെടുക്കും. യുവാക്കൾക്കായി ആത്മീയ ഉണർവും ബന്ധങ്ങളുടെ ശക്തീകരണവും ലക്ഷ്യമിട്ടുള്ളതാണ് ഈ സംഗമം.

- Advertisement -


Comments are closed, but trackbacks and pingbacks are open.