കാൽഗറി കൺവെൻഷൻ 2025 ഓഗസ്റ്റ് 1, 2, 3 തീയതികളിൽ

കാനഡ : കാൽഗറി കേരള ക്രിസ്ത്യൻ അസംബ്ലിയുടെ ആഭിമുഖ്യത്തിൽ 2025 ഓഗസ്റ്റ് 1, 2-നും വൈകുന്നേരം 7 മണിമുതൽ 9 മണിവരെയും, 3 ഞായറാഴ്ച രാവിലെ 10:30-നും കാൽഗറി പട്ടണത്തിലുള്ള 427 51 Ave SE, Calgary, AB T2H 0M8 ഇൽ വെച്ചു കൺവെൻഷൻ നടത്തപ്പെടും. ഈ സമ്മേളനത്തിൽ മുഖ്യ പ്രഭാഷകനായി പാസ്റ്റർ പി ടി തോമസ് ദൈവവചനം ശുശ്രുഷിക്കുന്നു. സി കെ സി എ കൊയർ സംഗീത ശുശ്രുഷക്ക് നേതൃത്വം നൽകും. സഭയുടെ സീനിയർ ശുശ്രുഷകൻ പാസ്റ്റർ കുര്യച്ചൻ ഫിലിപ്പ് ശുശ്രുഷകൾക്ക് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.