യേശുവിൻ തൃപ്പാദത്തിൽ – അൻപതാമത് പ്രാർത്ഥനാ സംഗമം ആഗസ്റ്റ് 9ന് ശനിയാഴ്ച ഇന്ന്

ദൈവവചനം അതിരുകളില്ലാതെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ”യേശുവിൻ തൃപ്പാദത്തിൽ” അൻപതാമത് പ്രാർത്ഥനാ സംഗമം ആഗസ്റ്റ് 9 ശനിയാഴ്ച ഇന്ന് രാത്രി  7.00ന് (ഇന്ത്യൻ സമയം) ഓൺലൈനിൽ നടക്കും.

പാസ്റ്റർ. റോജി വർഗീസ് , (പയനിയർ മിഷനറി, കാസർഗോഡ് ) അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ പാസ്റ്റർ.എം വി വർഗീസ് മുളക്കഴ മുഖ്യ സന്ദേശവും തന്റെ അനുഭവങ്ങളും പങ്കുവെയ്ക്കും. കൂടാതെ ക്രൈസ്തവ ഗായകൻ Finny Samuel & Team നയിക്കുന്ന ഗാനശുശ്രൂഷയും ഉണ്ടായിരിക്കും.

2021  ജൂലൈ മുതൽ ആരംഭിച്ച യേശുവിൻ തൃപ്പാദത്തിൽ സൂം മീഡിയയിലൂടെ സംഘടിപ്പിച്ചുവരുന്നത്. മുടക്കം കൂടാതെ എല്ലാ മാസങ്ങളിലും നടന്നുവരുന്ന ഈ പ്രോഗ്രാമിലൂടെ ലോകമെമ്പാടുമുള്ള മലയാളികൾ ക്രിസ്തുവിനെ അറിയുവാൻ  ഒരു മുഖാന്തിരമായി ഇതിന്റെ പ്രവർത്തനങ്ങൾ നടന്നു വരുന്നു.
ID : 828 3015 0680
Password :amen

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.