കെ പാപ്പച്ചൻ (84) അക്കരെ നാട്ടിൽ

KE NEWS DESK

അടൂർ : നെടുമൺ, ഏഴംകുളം പത്തിശ്ശേരിൽ ഹൗസിൽ കെ പാപ്പച്ചൻ (84) താൻ പ്രിയംവെച്ച കർത്തൃസന്നിധിയിൽ ഇന്നലെ വൈകിട്ട് ചേർക്കപ്പെട്ടു. കോർബാ,ഛത്തീസ്‌ഗഡിലെ ഔദ്ധ്യോഗിക ജോലിക്ക് ശേഷം നാട്ടിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. 2025 ആഗസ്റ്റ് 2 ന്(ശനിയാഴ്ച്ച) രാവിലെ 8 മണി മുതൽ ഭവനത്തിലെ ശുശ്രുഷകൾക്ക് ശേഷം; നെടുമൺ ഐ.പി.സി ഹോരേബ് സഭാ സെമിത്തേരിയിൽ 12 PM ന് സംസ്കാരശുശ്രുഷ നടക്കും.
ഭാര്യ: പരേത ഓമന പാപ്പച്ചൻ (നെടുമൺ അമ്പാട്ട് കുടുംബാംഗം)
മക്കൾ : പാസ്റ്റർ ബിജു പാപ്പച്ചൻ (ഹൈദരാബാദ്), ബിനു പാപ്പച്ചൻ
മരുമക്കൾ: സ്വപ്‌ന ബിജു, സുബി ബിനു

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.